ബംഗളൂരു: ജനജീവിതം ദുരിതത്തിലാക്കി ബംഗളൂരു നഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. മഴയെ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ എല്ലാം വെള്ളത്തിനടയിലായി. പലയിടത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണു ഗതാഗത തടസമുണ്ടായി.
മെയ് 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക