BANGALURU

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം

മലയാളികൾക്ക് വോട്ട് ചെയ്യാൻ നാട്ടിൽ എത്താം; ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ് സര്‍വീസുകൾ

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലയാളികൾക്ക് ആശ്വാസമായി കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ചു. 25 നു കേരള ആർടിസി ഏഴും കർണാടക ആർടിസി പത്തും സ്പെഷൽ സർവീസുകളാണ് ...

കണ്ടക്ടറായി ജോലി ചെയ്ത ബസ് ഡിപ്പോയിലെത്തി രജനീകാന്ത്

കണ്ടക്ടറായി ജോലി ചെയ്ത ബസ് ഡിപ്പോയിലെത്തി രജനീകാന്ത്

സിനിമയിലെത്തുന്നതിന് മുന്‍പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചൊവ്വാഴ്ചയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ...

ചന്ദ്രയാൻ 3; വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് നരേന്ദ്ര മോദി

ചന്ദ്രയാൻ 3; വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് നരേന്ദ്ര മോദി

ബെംഗളൂരു∙ വിക്രം ലാൻഡർ ചന്ദ്രനിൽ സ്പർശിച്ച സ്ഥലം ശിവശക്തി പോയന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമായി മാറുമെന്നും ...

ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിവിലെത്തി പ്രധാനമന്ത്രി

ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിവിലെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. ലോകത്തിന്‍റെ ഓരോ കോണും ...

ചന്ദ്രയാന്റെ വിജയം; ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിക്കും

ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തെത്തി ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും. വിദേശസന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ ...

ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ചുതകര്‍ത്തു

ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ചുതകര്‍ത്തു

ബംഗളൂരു: ബംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോള്‍ ബൂത്തിന് സമീപം ഇന്ന് രാത്രി ...

കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

ബംഗളുരു: കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കളെ ബംഗളുരുവിലേക്ക് വിളിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ആണ് വിളിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കേരള നേതാക്കളുമായി ...

പിതാവിനെ കാണാനാവാതെ മഅദനി ബെംഗളൂരുവിലേക്ക് മടങ്ങി

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനി ബെംഗളൂരിലേക്ക് മടങ്ങി. ജാമ്യ ഇളവ് അവസാനിക്കുന്ന സാഹചര്യത്തിലാണ് മഅദനി ഇന്നലെ തിരികെ കര്‍ണാടകയിലേക്ക് തിരിച്ചത്. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാനാണ് മഅദനിക്ക് ...

സമയപരിധി കഴിഞ്ഞു; പിതാവിനെ കാണാൻ കഴിയാതെ മഅദനി ഇന്ന് ബെംഗളൂരുവിലേക്ക് മടങ്ങും

ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅദനി ആരോഗ്യ പ്രശ്‌നങ്ങളാൽ എറണാകുളം ...

ട്രാക്ക് അറ്റകുറ്റപ്പണി: ഇന്ന് നാലു ട്രെയിനുകള്‍ കൂടി റദ്ദാക്കി

ഞായറാഴ്ചകളിൽ ബംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ

പത്തനംതിട്ട: ദക്ഷിണ റെയിൽവേ ബംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളി–ബംഗളൂരു എസ്എംവിടി സ്പെഷൽ (06211) ഞായറാഴ്ചകളിൽ വൈകിട്ട് 5ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

ടോൾ ജീവനക്കാരൻ കാർ ഡ്രൈവറെ അടിച്ചുകൊന്നു

ബംഗളൂരു: കാർ ഡ്രൈവറെ അടിച്ചുകൊന്ന് ടോൾ പ്ലാസ ജീവനക്കാരൻ. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിൽ ശേഷാഗിരിഹള്ളി ടോൾപ്ലാസയിലാണ് സംഭവം. ബംഗളൂരു സൗത്തിലെ കരിക്കൽ താണ്ട്യ സ്വദേശി പവൻ കുമാർ(26) കൊല്ലപ്പെട്ടത്. ...

മഴയിൽ മുങ്ങി ബം​ഗളൂരു; ആലിപ്പഴ വർഷം

മഴയിൽ മുങ്ങി ബം​ഗളൂരു; ആലിപ്പഴ വർഷം

ബം​ഗളൂരു: ജനജീവിതം ദുരിതത്തിലാക്കി ബം​ഗളൂരു ന​ഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. മഴയെ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ എല്ലാം വെള്ളത്തിനടയിലായി. പലയിടത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണു ...

വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലാണ് സംഭവം. 56-കാരനായ പ്രവീണ്‍ കുമാറാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ...

പ്രണയത്തിന് തടസ്സം; സഹോദരനെ കൊന്ന കേസിൽ സീരിയൽ നടിയും കാമുകനും പിടിയിൽ

പ്രണയത്തിന് തടസ്സം; സഹോദരനെ കൊന്ന കേസിൽ സീരിയൽ നടിയും കാമുകനും പിടിയിൽ

ബെംഗളൂരു ∙ പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേർ ...

ബംഗളൂരു നഗരത്തില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; 30ലേറെ പേര്‍ അറസ്റ്റിൽ 60 പൊലീസുകാര്‍ക്ക് പരിക്ക്

എസ്ഡിപിഐയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന്: കർണാടക

ബംഗളൂരു നഗരത്തിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംഘടനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവ്‌രാജ് ബൊമ്മൈ. ആവശ്യമെങ്കിൽ എസ്ഡിപിഐ സംഘടനയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്‌തേക്കുമെന്നും ...

ലോക്​ഡൗണ്‍ 5: കര്‍ശന നിയന്ത്രണങ്ങള്‍ 13 നഗരങ്ങളില്‍ ; ഹോട്ടലുകളും മാളുകളും തുറന്നേക്കും

ബംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യു എട്ട് മുതല്‍

കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ ...

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

ബംഗളുരു: ക​ര്‍​ണാ​ട​ക​യി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 60 ​കാ​ര​നാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. കൊറോണ സ്ഥി​രീ​ക​രി​ച്ച ഇ​യാ​ള്‍ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ...

തമിഴ്​നാട്ടില്‍ പുതുതായി 74 പേര്‍ക്കും കര്‍ണാടകയില്‍ 16 പേര്‍ക്കും​ കോവിഡ്​

തമിഴ്​നാട്ടില്‍ പുതുതായി 74 പേര്‍ക്കും കര്‍ണാടകയില്‍ 16 പേര്‍ക്കും​ കോവിഡ്​

ചെന്നൈ/ബംഗളൂരു: തമിഴ്​നാട്ടില്‍ പുതുതായി 74 ​പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്​. ഇതില്‍ 73 പേരും നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തില്‍ പ​െങ്കടുത്ത്​ തിരിച്ചെത്തിയവരാണ്​. സംസ്​ഥാനത്ത്​ ഇതുവരെ 485 ...

ബംഗലൂരുവിൽ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി

ബംഗലൂരുവിൽ ഭയപ്പെടുത്തിയ പ്രേതങ്ങളെ പോലീസ് പിടികൂടി

രാത്രി തിരക്കിട്ട് വീട്ടിലേക്ക് പോകുമ്പോൾ പെട്ടെന്ന് വെളുത്ത വസ്ത്രമണിഞ്ഞ് വിജനമായ വഴിയിൽ പ്രേത രൂപത്തിലുള്ളൊരാൾ മുന്നിൽ വന്ന് ചാടിയാൽ ആരാണെങ്കിലും ഒന്ന് ഭയക്കും. പ്രേതമെന്നത് വെറും മിഥ്യാധാരമ ...

Latest News