കോട്ടയം നസീർ, പ്രമോദ് വെളിയനാട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെറി’. ജൈസൺ, ജോയ്സൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് നൈജിൽ സി മാനുവലാണ്.
സ്നേഹത്തിന് പ്രായമില്ല; അറുപതാം വയസിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർഥി
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടൻ ടോവിനോ തോമസ്. വീഡിയോ ആയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. ജെ ജെ സിനിമ കമ്പനിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ വിജയ് ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക