ശനിയാഴ്ചകൾ പ്രവർത്തി ദിവസം ആക്കുവാനുള്ള നീക്കം ഹയർസെക്കൻഡറി മേഖലയിൽ ആവശ്യമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു; ഇനി ആഘോഷങ്ങൾക്ക് ഇത്തിരി ചിലവേറും
ശനിയാഴ്ചയിലെ പ്രവർത്തിസമയം കൂടി മറ്റു ദിവസങ്ങളിൽ ക്രമീകരിച്ചാണ് ഹയർ സെക്കൻഡറിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4.45 വരെ സമയം ക്രമീകരിച്ചിരിക്കുന്നത്. അധ്യായന വർഷത്തിലെ ആയിരം മണിക്കൂർ തികയ്ക്കുവാൻ 160ൽ താഴെ ദിവസം മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക