വേനൽ അവധി അവസാനിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും വ്യാഴാഴ്ച സ്കൂളുകൾ തുറക്കുക. സംസ്ഥാന – ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും.
അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ചു തമിഴ്നാട് വനം വകുപ്പ്
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക