കേരള സ്റ്റോറി സിനിമയെ തള്ളിപറഞ്ഞ് ഹിന്ദു ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചതാണ്. 32,000 മതംമാറി സിറിയയിലേക്ക് പോയിട്ടില്ല. മൂന്നു പേര് യാഥാര്‍ത്ഥ്യമാണെന്നും അദേഹം വ്യക്തമാക്കി.
നമുക്ക് മുന്നില്‍ മതംമാറ്റമെന്ന പ്രശ്നമുണ്ട്. ആ പ്രശ്നം ഇസ്ലാമിസ്റ്റ് റാഡിക്കലിസമാണ്. എന്നാല്‍ ഇസ്ലാമോഫോബിയ കൂടാതെ അതിനെ ചെറുക്കണമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ യുവജനങ്ങളും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക