പൊതുസ്ഥലത്ത് വെച്ച് സോഷ്യൽമീഡിയ താരത്തോട് മോശമായി പെരുമാറിയെന്ന് പരാതി. കൊച്ചി ലുലുമാളിൽ വെച്ച് യുവതിയോട് ലൈംഗിക ചേഷ്ടകൾ നടത്തിയെന്നാണ് പരാതി.
സംഭവത്തിൽ പ്രതി കോതമംഗലം സ്വദേശി ഷെഫീഖ് പൊലീസ് പിടിയിൽ. ഇയാൾക്കെതിരെ പ്രതികരിച്ച് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക