SEXUAL ABUSE

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

ഭാര്യയോടുള്ള ലൈംഗികത വൈകൃതം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്നും കേരളാ ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ...

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ...

സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിച്ച 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ...

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സ്ത്രീയോട് അപമര്യാദയായി പെരുമാറി, സിപിഎം പാലക്കാട് ജില്ലാക്കമ്മറ്റി നേതാവിനെതിരെ നടപടി

പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെ സിപിഎം ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...

വിമാനപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ലൈംഗികചൂഷണത്തിന്റെ ഇരയായി; രണ്ടാനച്ഛന്‍ അറസ്റ്റിൽ

വിമാനപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ലൈംഗികചൂഷണത്തിന്റെ ഇരയായി; രണ്ടാനച്ഛന്‍ അറസ്റ്റിൽ

ബൊഗോട്ട: കൊളംബിയയിലെ വിമാനപകടത്തില്‍പ്പെട്ട് ആമസോൺ കാടുകളിൽ നിന്ന് അതിജീവിച്ച കുട്ടികളുടെ പിതാവിനെ ലൈംഗികാതിക്രമത്തിൽ അറസ്റ്റ് ചെയ്തു. നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവൽ റനോക്ക് എന്ന ...

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല; ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തി സർക്കാർ

കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്‌ക്ക് നേരെ അതിക്രമം: പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളറട ഡിപ്പോയിൽ നിന്ന് തമ്പാനൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. അമ്മക്കൊപ്പം ...

സോഷ്യൽമീഡിയ താരത്തോട് മോശമായി പെരുമാറി; പ്രതി പിടിയിൽ

പൊതുസ്ഥലത്ത് വെച്ച് സോഷ്യൽമീഡിയ താരത്തോട് മോശമായി പെരുമാറിയെന്ന് പരാതി. കൊച്ചി ലുലുമാളിൽ വെച്ച് യുവതിയോട് ലൈംഗിക ചേഷ്ടകൾ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പ്രതി കോതമംഗലം സ്വദേശി ഷെഫീഖ് ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ചു, ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് പൊക്കി

മലപ്പുറം വഴിക്കടവില്‍ നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം  നടത്തിയ പ്രതി പൊലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുമ്പ് ജനുവരി ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

മകളെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

വളാഞ്ചേരി: മലപ്പുറത്ത്(malappuram) പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി(Sexual abuse) പീഡിപ്പിച്ച കേസിൽ പിതാവ്(father) അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ  43 കാരനെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ് എച്ച് ഒ എസ് അഷ്‌റഫ് ...

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി, യുവാവ് ഒളിവിൽ

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി, യുവാവ് ഒളിവിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഒളിവിൽ. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 11കാരന്‍ ഉള്‍പ്പെടെ ആറു കൗമാരക്കാര്‍ അറസ്റ്റില്‍

കൊൽക്കത്ത: ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 11കാരന്‍ ഉള്‍പ്പെടെ ആറു ആറു കൗമാരക്കാര്‍ അറസ്റ്റിലായി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പശ്ചിമ ബംഗാളിലെ ബിര്‍ഭം ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവം; പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം, ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു കുഴിച്ചുമൂടി

സ്ഥിരമായി ഉപദ്രവിച്ചിരുന്ന ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കൊന്നു കുഴിച്ചു മൂടി. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മോർണ ബസ് സ്റ്റാൻഡിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. ...

‘റിച്ച അനുരാഗിന് വഴങ്ങി എന്ന പരാമർശം’; പായലിന്റെ വിവാദ പ്രസ്താവനയിൽ നിയമനടപടി

‘റിച്ച അനുരാഗിന് വഴങ്ങി എന്ന പരാമർശം’; പായലിന്റെ വിവാദ പ്രസ്താവനയിൽ നിയമനടപടി

മുംബൈ: ലൈംഗിക പീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനു പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്ത്. അനുരാഗ് ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്ന് നടി പായൽ ഘോഷ് കഴിഞ്ഞ ദിവസം ...

തളിപ്പറമ്പിൽ വിഷാദരോഗ ലക്ഷണങ്ങൾ കാണിച്ച പതിനഞ്ചുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

തളിപ്പറമ്പിൽ വിഷാദരോഗ ലക്ഷണങ്ങൾ കാണിച്ച പതിനഞ്ചുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

കണ്ണൂർ : തളിപ്പറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. വിഷാദ രോഗമുണ്ടായിരുന്ന കുട്ടിക്ക് പ്രേത ബാധയാണെന്ന് വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, ബാധ ഒഴിപ്പിക്കുകയാണെന്ന വ്യാജേനയാണ് ...

ഏഴുവര്‍ഷത്തിനിടെ രജിസ്​റ്റര്‍ ചെയ്തത് 13,232 പോക്സോ കേസുകള്‍

ഏഴുവര്‍ഷത്തിനിടെ രജിസ്​റ്റര്‍ ചെയ്തത് 13,232 പോക്സോ കേസുകള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു​വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. 2018 ജ​നു​വ​രി മു​ത​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 31 വ​രെ ശി​ശു​പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് 142 കേ​സു​ക​ളാ​ണ് ...

Latest News