തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തിനൊപ്പം 41 രൂപയുടെ വർദ്ധന. തൊഴിലാളികൾക്ക് കഴിഞ്ഞ ഡിസംബറിലെ അടിസ്ഥാന ശമ്പളത്തിനൊപ്പം 41 രൂപയുടെ വർദ്ധന വരുത്തുവാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗം തീരുമാനിച്ചു.
പോണി ടെയ്ൽ മുടിയുമായി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പുറത്ത്
2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധനവ് നടപ്പിലാക്കുവാനായിരുന്നു തീരുമാനം. സർവീസ് കാലയളവ് അനുസരിച്ച് കൊണ്ട് നിലവിലുള്ള സർവീസ് വെയിറ്റേജിൽ 55 മുതൽ 115 പൈസ വരെ വർദ്ധിപ്പിക്കുവാനും ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക