ഡോ. വന്ദന ദാസിന്റെ കൊലപാതക സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ.
പ്രതിയുടെ ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറിയതായും റിപ്പോർട്ടുകൾ പുറത്തു വന്നു.
പ്രതിയുടെ രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക