അംഗപരിമിതരിൽ നടക്കാൻ ബുദ്ധിമുട്ടു നേരിടുന്നവർക്ക് വെറുതെ വീൽചെയർ നൽകുന്ന രീതിയിൽ അവസാനിപ്പിക്കണമെന്ന് ലോക ആരോഗ്യ സംഘടനയുടെ മാർഗരേഖ.
തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്ഥിരം അദാലത്ത് സംവിധാനം സജ്ജമായതായി മന്ത്രി
ഓരോരുത്തരുടെയും ശാരീരിക അവസ്ഥയും ആവശ്യവും കൃത്യമായി പരിശോധിച്ചതിനുശേഷമായിരിക്കണം വീൽചെയർ നിശ്ചയിക്കേണ്ടതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ശാരീരിക ആവശ്യം, ജീവിക്കുന്ന ചുറ്റുപാട്, ജീവിതശൈലി എന്നിവ അടിസ്ഥാനമാക്കി കർശന പരിശോധന നടത്തണമെന്നും ഇതനുസരിച്ച് വേണം രൂപകൽപ്പന എന്നും മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക