2030 ഓടെ അഞ്ച് എസ് യു വികൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, എലിവേറ്റ് അവതരിപ്പിച്ച് ഹോണ്ട മിഡ് സൈസ് എസ് യു വി മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചു. ജൂലൈ മുതൽ ബുക്കിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിന് എയിംസ്; മൂന്നുമാസത്തിനകം തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കെ.വി തോമസ്
എലിവേറ്റ് ഇന്ത്യയിൽ നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേക്കും കയറ്റി അയക്കാൻ ആണ് കമ്പനിയുടെ തീരുമാനം.121എച്ച്പി കരുത്തുള്ള 1.5 ലിറ്റർ പെട്രോൾ എൻജിൻ മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുകളിൽ ലഭിക്കും. വരുന്ന മൂന്ന് വർഷത്തിനകം ഇലക്ട്രിക് മോഡൽ വിപണിയിൽ എത്തിക്കും എന്നും കമ്പനി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക