മലയാളത്തില്‍ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്.
ധനുഷിന്റെ 50മത്തെ ചിത്രത്തില്‍ നായിക മലയാള അപര്‍ണ്ണ ബാലമുരളി എന്ന് റിപ്പോർട്ട്
ഹിറ്റുകളുടെ ഭാഗമാകാനും അനശ്വര രാജനായി. അനശ്വര രാജന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സാരിയിലാണ് അനശ്വര എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങൾ ആരാധകർ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, നിരവധി സിനിമകളാണ് അനശ്വരയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിൽ തൃഷയ്ക്കൊപ്പവും അനശ്വര എത്തുന്നുമുണ്ട്. എന്തായാലും താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക