മലയാള സിനിമയോട് തത്കാല ഇടവേള പറഞ്ഞ് അന്യഭാഷ ചിത്രങ്ങളിൽ ചുവടുറപ്പിക്കുകയാണ് ദുൽഖർ സൽമാൻ.
‘ടോമി – അമലു ലൗ സ്റ്റോറി’; മലയാള സിനിമയിൽ ഇതാദ്യം, ‘വാലാട്ടി’യുടെ ട്രെയിലർ പുറത്ത്
ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്. വാത്തി എന്ന ചിത്രത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത് പ്രൊഡക്ഷൻ നമ്പർ 24 എന്നാണ്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി പ്രകാശാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഒക്ടോബറിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക