ചിക്കുൻഗുനിയക്കെതിരെ ഫ്രഞ്ച് കമ്പനി വാൽനേവയാണ് വാക്സിൻ വികസിപ്പിച്ചത്. ഒറ്റഡോസ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആദ്യഘട്ട ട്രയൽ ഫലം പുറത്തുവന്നു.
തെലുങ്ക് ചിത്രവുമായി ദുൽഖർ; സംഗീതം ജി വി പ്രകാശ്
ഇപ്പോൾ ചിക്കുൻഗുനിയക്കെതിരെ അംഗീകൃത വാക്സിനോ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളോ ഇല്ല. 4115 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ ഇപ്പോൾ വിജയം കൈവരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക