2025 ജൂണോടെ ഇന്ത്യയിൽ പൊതു ചാർജിങ് പോർട്ട് സംവിധാനം എത്തും. യുഎസ്ബി ടൈപ്പ്- സി ആയിരിക്കും ഇന്ത്യയും അംഗീകരിക്കുക.
ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യചിത്രം; ടീസർ പുറത്തുവിട്ട് ധോണി
സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പൊതു ചാർജിങ് പോർട്ട് ഏർപ്പെടുത്താൻ ഉപഭോക്തൃകാര്യ മന്ത്രാലയം നിയോഗിച്ച സമിതി ശുപാർശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക