ധോണി എന്റർടെയിൻമെന്റിന്റെ ബാനറിൽ ആദ്യ ചിത്രം എത്തുകയാണ്. എംഎസ് ധോണിയും ഭാര്യ സാക്ഷി ധോണിയും നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര് എൽജിഎം എന്നാണ്.
‘ഭോലാ ശങ്കർ’; ഡബ്ബിങ് ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്
ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ ധോണി പങ്കുവെച്ചത്. രമേഷ് തമിഴ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവരാണ് സിനിമയിൽ മുഖ്യവേഷത്തിലെത്തുന്നത്.
ധോണി എന്റർടൈൻമെന്റ് ബാനറിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരത്തിന്റെ ബാനറിലുള്ള ആദ്യ ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക