റേഷൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് സമയം നീട്ടി നൽകിയത്. ഈ മാസം 30ന് സമയം അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ആരോഗ്യം സംരക്ഷിക്കാൻ വര്‍ക്കൗട്ടിന് ശേഷം ബദാം കഴിക്കാം
കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഇനിയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുവാൻ ബാക്കിയുള്ളവർ bit.ly/rationaadhaar എന്ന സൈറ്റിലൂടെ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക