റേഷൻ കാർഡ്

റേഷൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാം മാർച്ച് 31 വരെ

റേഷൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാം മാർച്ച് 31 വരെ

രാജ്യത്തെ റേഷൻ കാർഡുകളും ആധാർ കാർഡുകളും തമ്മിൽ 2024 മാർച്ച് 31 വരെ ബന്ധിപ്പിക്കാം എന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. ആധാർ കാർഡും റേഷൻ കാർഡും ...

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ നടപടി; സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല: ഭക്ഷ്യസുരക്ഷാ വകുപ്പ്

ആധാർ, റേഷൻ കാർഡ് എന്നിവ കൈവശമില്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ്

സ്കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോൾ ആദ്യം കുട്ടിക്ക് ചികിത്സ നൽകുവാനാണ് പ്രാധാന്യം നൽകേണ്ടത്. അതിനുശേഷം രേഖകൾ എത്തിക്കുവാൻ സാവകാശം നൽകണമെന്ന് ആരോഗ്യ മന്ത്രി ...

കേരളത്തിൽ ഇത്തവണത്തെ ഓണക്കിറ്റ് 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം

സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണ 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം. സംസ്ഥാനത്ത് ആകെ 93 ലക്ഷം റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. ഇതിൽ ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയാനായി ആധാർ ഉപയോഗിക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്രം അനുമതി നൽകി

രാജ്യത്തെ എല്ലാ ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയുവാനായി ആധാർ ഉപയോഗിക്കുവാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്ര അനുമതി. എന്നാൽ ഈ ഒതന്റിക്കേഷൻ നിർബന്ധമാക്കില്ല. ആധാർ ...

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ നീട്ടി

റേഷൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് സമയം നീട്ടി നൽകിയത്. ഈ മാസം 30ന് സമയം അവസാനിക്കും എന്നായിരുന്നു നേരത്തെ ...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്; കേരളത്തിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്; കേരളത്തിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് കേരളത്തിൻ്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. കോവിഡ് മഹാമാരി ലൈംഗിക തൊഴിലാളികളുടെ ജീവിതം ...

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ; എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു . കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ ...

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

പുതിയ റേഷൻ കാർഡ്: അക്ഷയ സെന്ററുകള്‍ പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: ഭക്ഷ്യ മന്ത്രി

സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ — സിവിൽ സപ്ലൈസ് മന്ത്രി ജി ...

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം. ഇനി മുതൽ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാൻ കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ...

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ് നൽകാൻ മന്ത്രസഭാ യോ​ഗത്തിൽ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി. ...

റേഷന്‍കാര്‍ഡ് ആധാര്‍ സീഡിംഗ് ഉടന്‍ പൂര്‍ത്തിയാക്കണം

ഇതുവരെ സ്വയം ഒഴിവായത് 69,873 പേർ; റേഷൻ കാർഡിൽ മുൻഗണനാ വിഭാഗക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആലോചന

റേഷൻ കാർഡ് മുൻഗണന നിന്നു അനർഹർ ഒഴിവാകണമെന്ന ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥനയിൽ വ്യാഴാഴ്ച വരെ സ്വയം ഒഴിവായത് 69,873 പേർ. അനർഹർക്ക് മുൻഗണനാ വിഭാഗത്തിൽ നിന്ന് സ്വയം ഒഴിവാകുന്നതിന് ...

റേഷൻ കാർഡ്  വെള്ളയായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; വാര്‍ത്തയായതോടെ അന്വേഷണം ആരംഭിച്ചു

റേഷൻ കാർഡ് വെള്ളയായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; വാര്‍ത്തയായതോടെ അന്വേഷണം ആരംഭിച്ചു

പരപ്പനങ്ങാടി: നാലുസെന്റ് ഭൂമിയില്‍ ഓലയും ഷീറ്റും ഉപയോഗിച്ച്‌മറച്ച അടച്ചുറപ്പില്ലാത്ത കുടിലില്‍ കഴിയുന്ന സുനിതയുടെ റേഷന്‍കാര്‍ഡ് വെള്ളയായതിനാല്‍ കൊവിഡ് കാലത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ...

സംസ്ഥാനത്ത് ഇലക്ട്രോണിക് റേഷൻ കാർഡ് നിലവിൽ വരും

സംസ്ഥാനത്ത് ഇലക്ട്രോണിക് റേഷൻ കാർഡ് നിലവിൽ വരും

തിരുവനന്തപുരം : പുറംചട്ട ഉള്‍പ്പെടെ 22 പേജുള്ള നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡിന് പകരമായി രണ്ട്‌ പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി മാറുന്നു. സംസ്ഥാനത്ത് ആറ്‌ മാസത്തിനുള്ളില്‍ ...

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍, ചെറുവാടി, ചുള്ളിക്കാപറമ്പ്, പന്നിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് ...

Latest News