സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദരി. അദിതിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫാഷൻ കൊണ്ടും വസ്ത്രധാരണ രീതികൊണ്ടും ശ്രദ്ധേയമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്.
ഗോൾഡൻ കളർ ലെഹംഗയിൽ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഹെവി ആഭരണങ്ങളാണ് അദിതി തിരഞ്ഞെടുത്തത്. ഗോൾഡൻ ആഭരണങ്ങൾ ലുക്കിന് പൂർണത നൽകി. സിമ്പിൾ മേക്കപ്പും അദിതിയെ കൂടുതൽ സുന്ദരിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക