ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുകൊണ്ട് തടസ്സപ്പെട്ട് കിടക്കുന്ന എല്ലാ നിയമനങ്ങളും പരിശോധിച്ച് അംഗീകാരം നൽകണമെന്ന് നിർദ്ദേശം.
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ പരീക്ഷിക്കാം ഈ പാക്കുകള്‍
അതാത് ആർഡിഡി, എഡി, വിദ്യാഭ്യാസ ഓഫീസർ എന്നിവർ ചട്ട പ്രകാരം പരിശോധിച്ച് ജൂലൈ 15ന് മുൻപ് തന്നെ നിയമനാംഗീകാരം നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയത്.
നിയമന അംഗീകാരം നൽകിയശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക