സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടനെ നടപ്പാക്കില്ല. അടുത്തമാസം 15 ഓടെ നിരക്ക് വർധന പ്രഖ്യാപിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തയ്യാറെടുക്കുന്നതിനിടയാണ് വിധി.
കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും പുതിയ തട്ടിപ്പുകൾ ; ഇരകളാകാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ഓർക്കുക
ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വർധന ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തതിനെ തുടർന്നാണ് വൈദ്യുതി നിരക്ക് വർധന ഉടനെ നടപ്പാക്കില്ലെന്ന് തീരുമാനമെടുത്തത്.
സർചാർജിലൂടെ യൂണിറ്റിന് 19 പൈസ വർധിപ്പിക്കുവാനായിരുന്നു തീരുമാനം. ഈ മാസം 30 വരെയാണ് നിലവിലെ വൈദ്യുതി നിരക്ക് കാലാവധി. ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഒരു വിഭാഗങ്ങളുടെയും നിരക്ക് കൂട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക