ലൈസൻസികൾക്ക് റേഷൻ കട അവധി അനുവദിക്കുമ്പോൾ കടയുടെ നടത്തിപ്പ് ചുമതല അംഗീകൃത സെയിൽസ്മാനെ ഏൽപ്പിക്കുവാൻ അനുവാദം നൽകി സർക്കാർ.
സ്ഥിരമായി പൊറോട്ടയും ബീഫും നാവിൽ രുചിയൂറി കഴിക്കുന്നവർക്കൊരു മുന്നറിയിപ്പ് ; ഇക്കാര്യങ്ങൾ ഓർക്കുക
തീർത്ഥാടനം/ ചികിത്സ/ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് പരമാവധി 60 ദിവസം റേഷൻകട നടത്തിപ്പിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യത്തിൽ അംഗീകൃത സെയിൽസ്മാന്റെ ഉത്തരവാദിത്തത്തിൽ കട നടത്തുവാനാണ് അനുവാദം നൽകിയിരിക്കുന്നത്. അതേസമയം മാറി നിൽക്കേണ്ടിവരുന്ന ആവശ്യം എന്താണെന്ന് ഉദ്യോഗസ്ഥരെ രേഖാമൂലം ബോധ്യപ്പെടുത്തിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക