രാജ്യത്തെ 19 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 105 സർവകലാശാലകളിൽ ഈ വർഷം മുതൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കും.
മാത്രമല്ല 40 ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ, 22 സംസ്ഥാന യൂണിവേഴ്സിറ്റികൾ, 18 സ്വകാര്യ യൂണിവേഴ്സിറ്റികൾ എന്നിവയും പുതിയ കോഴ്സുകളിലേക്ക് ചുവടു മാറുമെന്ന് യുജിസി അറിയിച്ചു.
വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ചെലവ്; ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്
ഡൽഹി സർവകലാശാല, അലിഗഡ് മുസ്ലിം സർവ്വകലാശാല, വിശ്വഭാരതി, അസം സർവകലാശാല ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി എന്നിവയെല്ലാം ഈ വർഷം മുതൽ നാലുവർഷ ബിരുദമാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക