ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലുക്മാൻ അവറാൻ എന്നിവരെത്തിയ ചിത്രം ‘ജാക്സൺ ബസാർ യൂത്ത്’ ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് സൈന പ്ലേ ആണ്. ജാക്സൺ ബസാർ യൂത്ത് ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു.
നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടേതാണ് വരികള്‍. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിച്ച ചിത്രത്തില്‍ ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക