സ്മാർട്ട് മീറ്റർ പ്രാബല്യത്തിലാകുമ്പോൾ സമയത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വൈദ്യുതി നിരക്ക് ഈടാക്കുന്നതിന് നിയമപ്രാബല്യം നൽകി കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുകയാണ്. ടൈം ഓഫ് ദി ഡേ സമ്പ്രദായം അനുസരിച്ചായിരിക്കും ഇത് കണക്കാക്കുക.
പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് കുഞ്ചാക്കോ ബോബൻ; ‘പദ്മിനി’യിലെ ഗാനം പുറത്ത്
രാത്രിയിൽ വ്യവസായങ്ങൾക്ക് 20 ശതമാനത്തിലേറെയും മറ്റുള്ളവർക്ക് 10 ശതമാനത്തിലേറെയും വർധിപ്പിക്കേണ്ടതുണ്ട്. പുതിയ തീരുമാനം വ്യവസായങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങൾക്കും ലാഭകരമായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക