പ്രതിദിന ശരാശരി വില്പനയിൽ വർദ്ധനവ് ഉണ്ടായെന്ന് മിൽമ അറിയിച്ചു. ജനുവരി മുതൽ മെയ് വരെ മിൽമയുടെ പ്രതിദിന ശരാശരി വില്പന 16.27 ലക്ഷം ലിറ്ററാണ്.
പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
2021 -22 ൽ മിൽമയുടെ മൊത്തം വിറ്റ് വരവിന്റെ വർധന 9% ആയിരുന്നത് 2022- 23ൽ 12.5 ശതമാനമായെന്ന് ചെയർമാൻ അറിയിച്ചു.
ഗുണനിലവാരം നിലനിർത്തിയതും നൂതന വിപണന രീതികൾ ആവിഷ്കരിച്ചതുമാണ് വിപണിയിൽ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക