വിമാന സർവീസുകൾക്ക് റൺവേയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജൂലൈ മധ്യവാരത്തിൽ പിൻവലിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് അറിയിച്ചു.
റൺവേ റീ കാർപെറ്റിംഗ് ജോലികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം പിൻവലിക്കുന്നതോടെ വിമാന സർവീസുകൾ വൈകാതെ തന്നെ പഴയ രീതിയിലാകും.
പല്ലുകള്‍ ശുചിയായി സൂക്ഷിക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
റൺവേ പകൽ സമയങ്ങളിൽ അടച്ചതിനാൽ നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിമാന സർവീസുകൾ നടത്തുന്നില്ല. റൺവേ റീ കാര്‍പെറ്റിംഗ് ജോലി പൂർത്തിയായിട്ടുണ്ട്.
റൺവേയിലെ നിയന്ത്രണം പിൻവലിച്ചു കൊണ്ടുള്ള നോട്ടാം ജൂലൈ 15ന് നൽകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക