ജൂലൈ ആദ്യവാരം ആരോഗ്യവകുപ്പിൽ 77 ഡോക്ടർമാർ പുതിയതായി ചുമതലയേൽക്കും. പിഎസ്സി വഴി നിയമനം ലഭിച്ച 77 ഡോക്ടർമാരാണ് പുതിയതായി വകുപ്പിലെത്തുന്നത്.
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
അതേസമയം, ജൂലൈ പകുതിയോടെ 1374 ഡോക്ടർമാരുടെ സ്ഥലം മാറ്റവും നടക്കും.
17 വർഷം വരെ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള ഡോക്ടർമാർ ഇത്തവണ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, ആരോഗ്യവകുപ്പിൽ ആയിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ കുറവില്ലെന്നുമാണ് ഡയറക്ടർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക