ഹജ്ജ് തീർത്ഥാടനത്തിന് ഇന്നുമുതൽ മിനായിൽ തുടക്കമാകും. ദുൽഹജ് എട്ടിന് മിനായിലെ കൂടാരത്തിൽ തീർത്ഥാടകർ താമസിക്കുന്നതോടെയാണ് ഔദ്യോഗിക തുടക്കമാക്കുക.
മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കൂ
താമസം, ഭക്ഷണം, ആരോഗ്യ സേവനം തുടങ്ങി മിനായിൽ തീർത്ഥാടകർക്ക് ആവശ്യമായുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന് ശേഷം തീർത്ഥാടനം പൂർണതോതിലാകുന്ന ആദ്യ ഹജ്ജ് എന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക