‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സുദീപ്തോ സെന്‍. ‘ബസ്തർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രവും പുതിയ ചിത്രവും യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സംവിധായകൻ സുദീപ്തോ സെന്നും നിര്‍മാതാവ് വിപുല്‍ ഷായും പറയുന്നു.
പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ഷൈന്‍ പിക്ചേഴ്സ് ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ഏപ്രില്‍ 5 ന് ചിത്രം തീയേറ്ററുകളിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക