ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഗുണഭോക്താക്കൾ ആകുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ജൂലൈ 15 വരെയാണ് ക്ഷീരവികസന വകുപ്പിന്റെ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
http://ksheerasree.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക