ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ധനുഷ് ഫസ്റ്റ് ലുക്ക് പങ്കുവച്ചു.
മുരിങ്ങയില കഴിച്ചാൽ ഗുണം ഇത്തിരിയല്ല, ആരോഗ്യ ഗുണങ്ങളേറെ
അതിശയിപ്പിക്കുന്ന വേഷത്തിലാണ് ധനുഷ് പോസ്റ്ററിലുള്ളത്. സത്യ ജ്യോതി ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
അരുൺ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷിനൊപ്പം നായികയായി പ്രിയങ്ക അരുൾ മോഹനും എത്തുന്നു. ജിവി പ്രകാശ് കുമാറാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക