എസ്ബിഐ, കാനറ, ഫെഡറൽ ബാങ്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. മന്ത്രിസഭ ഉപസമിതിയുടെ നിർദ്ദേശപ്രകാരം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
സ്കൂളിൽ നിന്നും വരുമ്പോൾ കുട്ടികൾക്കായി ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കാം
മെയ് 15ന് ശേഷം നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകുവാനുള്ള കുടിശ്ശിക നൽകുന്നതിനാണ് വായ്പയെടുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. കൺസോർഷ്യത്തിൽ നിന്ന് 8.75% മുതൽ 9 ശതമാനം വരെ പലിശയ്ക്കായിരിക്കും വായ്പയെടുക്കുക.
ബാങ്കുകൾ 9.5 ശതമാനം പലിശയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ മന്ത്രിസഭ ഉപസമിതിയും അഡീഷണൽ ചീഫ് സെക്രട്ടറിയും നടത്തിയ ചർച്ചകളെ തുടർന്നാണ് കുറവ് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക