‘നിങ്ങളുടെ കയ്യിൽ പുതിയ ആശയങ്ങളുണ്ടോ, എങ്കിൽ അവ സ്വീകരിക്കപ്പെടും’ ഇതു പറയുന്നത് ദേശീയപാത അതോറിറ്റിയാണ്. വരുന്ന റോഡ് നിർമ്മാണത്തിന്റെ പുത്തൻ ആശയങ്ങൾ തേടുകയാണ് എൻഎച്ച്എഐ.
രുചികരമായ വെണ്ടയ്ക്ക ബജി തയ്യാറാക്കാം നിമിഷങ്ങൾക്കുള്ളിൽ
ഔദ്യോഗിക വെബ്സൈറ്റിൽ കൂട്ടിച്ചേർത്ത നോളജ് ഷെയറിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് ആശയങ്ങൾ സമർപ്പിക്കാൻ സാധിക്കുക.
പാർലമെന്റ് സമ്മേളനം 20 മുതൽ; സമ്മേളനത്തിന് തുടക്കമിടുന്നത് പഴയ പാർലമെന്റ് മന്ദിരത്തിൽ
റോഡ് ഡിസൈൻ, നിർമ്മാണം, റോഡ് സുരക്ഷ, പ്രകൃതി സൗഹൃദ റോഡുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ആശയം ആവശ്യമുള്ളത്. മികച്ച ആശയങ്ങൾ റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക