പാർലമെന്റിന്റെ വർഷകാല സമ്മേളനം 20ന് തുടങ്ങുകയും ഓഗസ്റ്റ് 11ന് അവസാനിക്കുകയും ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
‘ഞാൻ ഒരു ഹോട്ടലിനു മുന്നിൽച്ചെന്ന് ഭിക്ഷ യാചിച്ചിട്ടുണ്ട് ; വെളിപ്പെടുത്തലുമായി വിദ്യ ബാലൻ
മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തെങ്കിലും വർഷകാല സമ്മേളനം തുടങ്ങുന്നത് പഴയ മന്ദിരത്തിലാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
പുതിയ മന്ദിരം പൂർണ്ണസജ്ജമായാൽ സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ അവിടെ ചേരും. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക