നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ ഒന്നു വരെ വിദേശത്തേക്ക് പണം അയക്കുകയോ വിദേശ ടൂർ പാക്കേജ് വാങ്ങുകയോ ചെയ്യുന്നവർ തുക സംബന്ധിച്ചുള്ള സത്യവാങ്മൂലം നൽകേണ്ടി വരുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി.
പണം അയക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ഡീലർമാർ വഴിയോ ടൂർ സേവനങ്ങൾ നൽകുന്നവർ വഴിയോ ആണ് ഡിക്ലറേഷൻ നൽകേണ്ടത്. ഡിക്ലറേഷൻ നൽകുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം നടപടി വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക