സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ അവശതയനുഭവിക്കുന്ന കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും പെൻഷനും ചികിത്സാ ധനസഹായത്തിനും അപേക്ഷിക്കാം.
സാംസ്കാരിക വകുപ്പ് നൽകുന്ന കലാകാര പെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ജൂലൈ 10 മുതലാണ് സമർപ്പിക്കുവാനുള്ള തീയതി ആരംഭിക്കുന്നത്. [email protected] എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക