അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനമാണിന്ന്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്.
‘അഡ്വാൻസ് വാങ്ങിയ ശേഷം കോൾഷീറ്റ് നൽകില്ല’: 14 മുൻനിര താരങ്ങൾക്കെതിരെ തമിഴ് നിർമാതാക്കൾ
ഇടുക്കി ജില്ലയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജിലെ എന്‍എസ്എസ് വളന്റിയര്‍ സെക്രട്ടറിയും കൂടിയായിരുന്നു അഭിമന്യു.
അഭിമന്യുവിന്റെ വീട് സന്ദർശിച്ചിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽയും കൂടിയായ സച്ചിൻ ദേവും. ഇരുവരും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക