ഒരുപാട് ആരാധകരുള്ള താരമാണ് രമ്യ നമ്പീശൻ. ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോൾൻ കളർ സാരിയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ഗോൾഡൻ കളർ സാരിയിൽ അതിമനോഹരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ധാരാളം ബീഡ്സ് വർക്കുകൾ സാരിയിൽ നൽകിയിട്ടുണ്ട്. റാംപ്രകാശ് പകർത്തിയ ചിത്രങ്ങൾ ‘ഗോൾഡൻ അവർ’ എന്ന്കുറിച്ചുകൊണ്ട് രമ്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക മനസ്സുകളെ കീഴടക്കി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക