മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയായ താരമാണ് സാനിയ ഇയ്യപ്പൻ. സിനിമയ്ക്ക് പുറമേ മോഡലിംഗിലൂടെയും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കാൻ സാനിയ ഇയ്യപ്പന്‍ സാധിച്ചിട്ടുണ്ട്. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ചര്‍ച്ചയാകാറുമുണ്ട്. വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സാനിയ. പതിവ് തെറ്റിക്കാതെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.
ഡാന്‍സിംഗ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയും പിന്നീട് മലയാള സിനിമയിലേക്കെത്തുകയും ചെയ്ത നടിയാണ് സാനിയ ഇയ്യപ്പൻ. മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നടി കൂടിയാണ് സാനിയ. ഇപ്പോഴിതാ ഒരു എലഗന്റ് വളരെ സുന്ദരിയായിട്ടുള്ള സാനിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ചിത്രങ്ങൾ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക