കർഷകർക്ക് ഇനിയെങ്കിലും നെല്ലിന്റെ വില ലഭ്യമാക്കണമെന്നും സപ്ലൈകോയുടെ കടബാധ്യത കൃഷിക്കാരുടെ തലയിൽ കെട്ടിവയ്ക്കരുതെന്നും പാലക്കാട് ജില്ല കർഷക ഏകോപന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
സഞ്ജയ് കപൂറിന്റെ മകൾ ഷാനയ കപൂർ മലയാളത്തിലേക്ക്
ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 400 കോടി രൂപ കടമെടുത്ത് ഉടൻ നെല്ല് വില നൽകുമെന്ന മന്ത്രിസഭ ഉപസമിതിയുടെ പ്രഖ്യാപനം പാഴായി.
നെല്ലിന്റെ വില നൽകുവാനായി എടുത്ത 2500 കോടി വായ്പ തുക വക മാറ്റിയതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിക്ക് കാരണം. ഇക്കാര്യത്തിൽ ഭക്ഷ്യ ധനകാര്യ വകുപ്പുകൾ വീഴ്ച വരുത്തിയെന്നും സമിതി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക