കോഴിക്കോട്: ഇരിങ്ങാടൻ പള്ളി റോഡിൽ ഇരുനില കെട്ടിടം തകർന്നു വീണു. 50 വർഷം പഴക്കമുള്ളതാണ് കെട്ടിടം. കെട്ടിടം പൂർണമായും തകർന്നു.
ടെയിലറിങ് ഷോപ്പും വർക്ക് ഷോപ്പുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രിയാണ് കെട്ടിടം തകർന്നുവീണത്. ആളപായമില്ല.
Home » NEWS » KERALA » KOZHIKKODE
കോഴിക്കോട്: ഇരിങ്ങാടൻ പള്ളി റോഡിൽ ഇരുനില കെട്ടിടം തകർന്നു വീണു. 50 വർഷം പഴക്കമുള്ളതാണ് കെട്ടിടം. കെട്ടിടം പൂർണമായും തകർന്നു.
ടെയിലറിങ് ഷോപ്പും വർക്ക് ഷോപ്പുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രിയാണ് കെട്ടിടം തകർന്നുവീണത്. ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക