KOZHIKODE

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ ...

12 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു

12 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണം; കോഴിക്കോട് എൻഐടിയിൽ രാത്രി കർഫ്യു

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ രാത്രി കര്‍ഫ്യു. രാത്രി 11 മണിക്ക് ശേഷം കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണമെന്നും ലംഘിക്കുന്നവരെ ...

ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ; ബേപ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ; ബേപ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് സംഭവം. ബേപ്പൂരിലെ ഒരു വോട്ടർക്ക് മൂന്ന് ഐഡി കാർഡുകൾ ...

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകര∙ ‌വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫിസിന് മുന്നിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് ...

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതരപരിക്ക്

കോഴിക്കോട് വീണ്ടും പുലി ഇറങ്ങി; വളർത്തുനായ്‌ക്കളെ ആക്രമിച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കൂട്ടിലടച്ചിരുന്ന ...

ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു

ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു

തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി ...

കക്കയത്തെ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കക്കയത്തെ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കോഴിക്കോട്: കക്കയത്ത്‌ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്. ...

കേരളത്തിൽ വീണ്ടും വന്യജീവി ആക്രമണം; രണ്ട് മരണം

കേരളത്തിൽ വീണ്ടും വന്യജീവി ആക്രമണം; രണ്ട് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ വാച്ച് മരം ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്. കോഴിക്കോട് കക്കയത്ത് ...

കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ചു; രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ചു; രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ...

ഇന്ത്യയിലെ ആദ്യ എയർബസ് എ350-900 വിമാനം സ്വന്തമാക്കി എയർ ഇന്ത്യ

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്- മുംബൈ സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു

കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നു മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു ...

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നു

സി.പി.എം നേതാവിന്റെ കൊലപാതകം: ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണു പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് സത്യനാഥനുമായി ...

സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവം; ഇന്ന് ഹർത്താൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ...

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നു

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് ...

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കാൻ തീരുമാനം

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ ഇന്ന് തുറക്കും

കോഴിക്കോട്: ജില്ലയിലെ നെടുമണ്ണൂരിൽ ഹോമം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ എൽ പി സ്കൂൾ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂൾ മാനേജറുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ ...

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കാൻ തീരുമാനം

ഹോമം നടത്തി അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കാൻ തീരുമാനം

കോഴിക്കോട് ജില്ലയിലെ നെടുമണ്ണൂരിൽ ഹോമം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ എൽ പി സ്കൂൾ നാളെ തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂൾ മാനേജറുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ ...

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നിവേദനം നൽകി വനംമന്ത്രി

സ്കൂളിൽ പോകുന്നതിനിടെ 14കാരിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 14കാരിക്ക് ​ഗുരുതര പരിക്ക്. ഉള്ളിയേരിയിൽ ആണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്. സ്കൂളിൽ പോകുന്നതിനിടെ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. നാദാപുരത്ത് കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച് ഗുരുതര ...

സംസ്ഥാനത്ത് ആദ്യമായി സൗജന്യ വൈഫൈ പാർക്ക് വരുന്നു; മാനാഞ്ചിറയിൽ ശനിയാഴ്ച മുതൽ സേവനം ലഭ്യമാകും

സംസ്ഥാനത്ത് ആദ്യമായി സൗജന്യ വൈഫൈ പാർക്ക് വരുന്നു; മാനാഞ്ചിറയിൽ ശനിയാഴ്ച മുതൽ സേവനം ലഭ്യമാകും

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്കാകാൻ ഒരുങ്ങുകയാണ് മാനാഞ്ചിറ സ്ക്വയർ. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം സൗജന്യമായി വൈഫൈ ലഭ്യമായി തുടങ്ങും. മാനാഞ്ചിറ സ്ക്വയർ, ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കാൻ ഇനിയും വൈകും; റെസ നിർമ്മാണം പൂർത്തിയാകണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വരൻ ഇനിയും വൈകും. റെസ സജ്ജീകരിക്കുന്നതോടെ മാത്രമെ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കൂവെന്ന് വ്യോമയാന സഹമന്ത്രി ജനറൽ ഡോ.വിജയകുമാർ സിങ് ...

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്. മാവോവാദികളുടെ ഭീഷണിക്കത്താണ് ലഭിച്ചത്. അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല്‍ കത്ത് ...

കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് എൻഐടി കാമ്പസ് ഇന്ന് തുറക്കും

കോഴിക്കോട്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് എൻഐടി കാമ്പസ് ഇന്ന് തുറക്കും. എൻഐടിയിൽ കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിന് പിന്നാലെ കനത്ത ...

കോഴിക്കോട് റോഡരികിൽ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് റോഡരികിൽ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് റോഡരികിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. കാരശേരി വലിയ പറമ്പ്- തൊണ്ടയിൽ റോഡിലാണ് കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സ്‌ഫോടക ...

ബസ് ജീവനക്കാർക്ക് ഓട്ടോ ഡ്രൈവർമാരുടെ മര്‍ദ്ദനം; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാർക്ക് ഓട്ടോ ഡ്രൈവർമാരുടെ മര്‍ദ്ദനം; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വടകര- പയ്യോളി- പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ആരോമൽ എന്ന ...

കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട്: കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് നടപടി. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോടേക്ക് നീട്ടി

കോഴിക്കോട്: ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്. ...

കൈക്കൂലിപ്പണം ചാക്കിനുള്ളില്‍ ഒളിപ്പിച്ചു; കോഴിക്കോട് എംവിഐ വിജിലന്‍സ് പിടിയിൽ

കൈക്കൂലിപ്പണം ചാക്കിനുള്ളില്‍ ഒളിപ്പിച്ചു; കോഴിക്കോട് എംവിഐ വിജിലന്‍സ് പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ ...

താമരശ്ശേരി ചുരത്തിൽ സ്‌കൂൾ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ സ്‌കൂൾ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സ്‌കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഒന്നാം വളവിന് താഴെയായിരുന്നു ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

കോഴിക്കോട് നിന്ന് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നിന്ന് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കല്ലായികുന്നത്തിൽ പറമ്പ് ഫർഹാൻ ആണ് പിടിയിലായത്. കല്ലായിലെ വീട്ടിൽ നിന്നാണ് പന്നിയങ്കര പൊലീസും ഡാൻസാഫും ...

‘വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മാത്രം’: യുവനടിയോട് ഫ്ളൈറ്റില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ

ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആറു മണിക്കൂറിലേറെ വൈകുമെന്ന് അറിയിപ്പ്

കോഴിക്കോട്: ഷാർജ-കോഴിക്കോട് വിമാനം ആറു മണിക്കൂറിലേറെ വൈകും. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് IX 352 വിമാനമാണ് വൈകുന്നത്. രാത്രി 10.45നാണ് ഇനി ...

കോഴിക്കോട്ടെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട്ടെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.പെൻഷൻ ലഭിക്കാത്തതിനാൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ നടപടി. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ...

Page 1 of 15 1 2 15

Latest News