ബംഗാളിൽ ഇന്ന് റീ പോളിംഗ് നടക്കും. സംസ്ഥാനത്തെ 700 ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷമുണ്ടായ ജില്ലകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി; വേതനം നൽകാൻ നഗരസഭകൾക്ക് 24.4 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ്
മുർഷിദാബാദിലെ 175 ബൂത്തുകളിൽ റീ പോളിംഗ് നടക്കും. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, സൗത്ത് 24 , പർഗാന എന്നിവിടങ്ങളിലുൾപ്പെടെ ഇന്ന് റീ പോളിംഗ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക