റീ പോളിംഗ്

ബംഗാളിൽ ഇന്ന് റീ പോളിംഗ് , പോളിംഗ് നടക്കുന്നത് അക്രമസംഭവം ഉണ്ടായ ബൂത്തുകളിൽ

ബംഗാളിൽ ഇന്ന് റീ പോളിംഗ് നടക്കും. സംസ്ഥാനത്തെ 700 ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷമുണ്ടായ ജില്ലകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. തൊഴിലുറപ്പ് ...

അസമില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

വോട്ടിംഗ് യന്ത്രം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍; അസമിലെ മണ്ഡലത്തില്‍ റീ പോളിംഗ്; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് അസമിലെ രതബാരി പോളിംഗ് സ്‌റ്റേഷനിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ...

മഴ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും റീപോളിംഗ് നടത്താനുള്ള സാഹചര്യമില്ല; ടിക്കറാം മീണ

മഴ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും റീപോളിംഗ് നടത്താനുള്ള സാഹചര്യമില്ല; ടിക്കറാം മീണ

കനത്ത മഴ ഉണ്ടെങ്കിലും പോളിങ് മാറ്റിവെക്കാൻ ആലോചിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. നിലവിലെ സാഹചര്യത്തിൽ റീപോളിംഗ് എന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ...

റീ പോളിംഗ് : അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്ന് ടി​ക്കാ​റാം മീ​ണ

റീ പോളിംഗ് : അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്ന് ടി​ക്കാ​റാം മീ​ണ

ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അറിയിച്ചു . അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി പ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ...

Latest News