അങ്കണവാടി കുട്ടികൾക്കായി പുതിയ പദ്ധതി. കുട്ടികൾക്കായി എംഎൽഎ ഫണ്ട് ചെലവഴിച്ച് മെത്തകൾ വാങ്ങുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരെ സുനില്‍ ഗവാസ്കര്‍
കുട്ടികൾക്കായി ചെറിയ മെത്തകൾ വാങ്ങുവാൻ എംഎൽഎ ഫണ്ടിൽനിന്ന് 5 ലക്ഷം രൂപ വരെ ചെലവഴിക്കാൻ ധനവകുപ്പ് അനുമതി നൽകി. കയർഫെഡില്‍ നിന്നാണ് റബ്ബറൈസ്ഡ് കയർ മെത്തകൾ വാങ്ങേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക