തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ മലേറിയ ബാധിച്ചുമാണ് മരിച്ചത്. ഇന്ന് 12,425 പേരാണ് പനിക്ക് ചികിത്സ തേടിയത്. 128 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക