കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ‘മണ്ണ് സംരക്ഷണവും പരിപാലനവും’ എന്ന ഓണ്‍ലൈന്‍ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ആറുമാസത്തെ കോഴ്സ് ആണിത്.
താൽപര്യമുള്ളവര് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്ന് രജിസ്ട്രേഷന് ഫോറം പൂരിപ്പിച്ച് submit ചെയ്യേണ്ടതാണ്.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി: 2023 ആഗസ്റ്റ് എട്ട്. കോഴ്സുകള്‍ ആഗസ്റ്റ് ഒമ്പതിന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് 0487-2438567, 0487-2438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക