തിരുവനന്തപുരം: സംസ്ഥാനത്ത് പെന്ഷന് വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. 1600 രൂപ വീതമാണ് പെന്ഷന് നല്‍കുന്നത്.
ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്ഷന് അടുത്ത മാസം ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക